കക്കയം കരിയാത്തുംപാറയില്‍ 17കാരന് മുങ്ങിമരിച്ചു; അപകടം കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയപ്പോള്‍
Oct 18, 2021, 21:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 18.10.2021) കക്കയം കരിയാത്തുംപാറയില്‍ 17കാരന് മുങ്ങിമരിച്ചു. അപകടം കുടുംബസമേതം വിനോദസഞ്ചാരത്തിനെത്തിയപ്പോള്‍. പാനൂര്‍ സ്വദേശിയായ കുട്ടിയാണ് അപകടത്തില്‍പെട്ടത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല് തെറ്റി ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം.
Keywords: 17 year old drowned in Kakkayam Kariyathumpara, Kozhikode, News, Family, Accidental Death, Drowned, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

