ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 10/07/2017) കടലോളം വികസന സ്വപ്നങ്ങളുമായി കോഴിക്കോട് കടപ്പുറം കാത്തിരിക്കുന്നു. ബീച്ചിനെ സുന്ദരമാക്കാല്‍ 140 കോടിയുടെ പദ്ധതിക്കാണ് സംസ്ഥാന ടുറിസം വകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. സമൂഹം, സാംസ്‌കാരികം, കായികം, യുവത്വം തുടങ്ങിയ നാല് മേഖലകളായി വിഭജിച്ചാണ് പദ്ധതി നടപ്പിലാക്കുക.
സാഹിത്യ സമ്മേളനങ്ങള്‍ക്കായുള്ള സ്ഥിരം വേദി, മണല്‍ ശില് പ മാതൃകകള്‍, ലൈബ്രറി തുടങ്ങി പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തുന്ന ഒരു സാംസ്‌കാരിക കേന്ദ്രമായി കോഴിക്കോട് മാറുമെന്നത് തീര്‍ച്ച. സൈക്കിള്‍ ട്രാക്ക്, റീജിയണല്‍ ജൂനിയര്‍ സ്‌പോട്‌സ് പാര്‍ക്ക്, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തുടങ്ങിയവയും ബീച്ചിന് സമീപത്തായി നിര്‍മ്മിക്കും.
ഓരോ ഇടങ്ങളും പ്രത്യേക മേഖലയാക്കി മാറ്റിയാണ് നിര്‍മ്മാണം പ്രവര്‍ത്തനം നടക്കുക. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എംഎല്‍എ എ പ്രദീപ് കുമാര്‍ ആണ് നേതൃത്വം നല്‍കുന്നത്. അനന്തമായി നീളാതെ തന്നെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി നടപ്പിലാക്കുന്നതോടെ കോഴിക്കോട് കടപ്പുറം കേരളത്തിലെ ടൂറിസം മേഖലയിലെ തന്നെ ഏറ്റവും മനോഹരമായ ഇടമാവുമെന്നാണ് പ്രതീക്ഷ.
ബീച്ച് സൗന്ദര്യം ആസ്വദിക്കാന്‍ കോഴിക്കോടിനെ തേടിയെത്തുന്നവരില്‍ മറ്റ് ജില്ലക്കാരും ഉള്‍പ്പെടുന്നു. കടപ്പുറത്തിന്റെ സൗന്ദര്യം പൂര്‍ണ്ണമായും കാഴ്ചക്കാര്‍ക്ക് ആസ്വദിക്കാന്‍ വന്‍ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Travel & Tourism, News, Kerala, Project, Tourism, Beach, 140 Cr. development project for Kozhikod beach.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.