Drunken party |'ഹോസ്റ്റലില്‍ ലഹരിപാര്‍ടി';14 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) ഹോസ്റ്റലില്‍ ഹാഷീഷ്, കഞ്ചാവ് എന്നിവ ഉപയോഗിച്ച് ലഹരിപാര്‍ടി നടത്തിയെന്ന പരാതിയില്‍ 14 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറത്തെ  ഹോസ്റ്റലില്‍ നിന്ന് ശനിയാഴ്ച് പുലര്‍ചെ ഒന്നരയോടെയാണ് വിദ്യാര്‍ഥി സംഘത്തെ പൊലീസ് പിടികൂടിയത്.

പ്രദേശത്ത് ഏതാനും ദിവസം മുന്‍പ് നടന്ന സംഘര്‍ഷത്തിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം പൊലീസ് എത്തിയത്. 

Drunken party |'ഹോസ്റ്റലില്‍ ലഹരിപാര്‍ടി';14 വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു


ഈ സമയം ഇവിടെ ലഹരിപാര്‍ടി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പല മുറികളിലായി 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ കടന്നുകളഞ്ഞു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.

Keywords: 14 students who held a drunken party a private hostel Kuttippuram were arrested and released on bail, Malappuram, News, Drugs, Complaint, Police, Bail, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia