കൊല്ലം ജില്ലയിലെ തീരദേശറോഡുകളുടെ വികസനത്തിന് 137 ലക്ഷം: മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം ജില്ലയിലെ തീരദേശറോഡുകളുടെ വികസനത്തിന് 137 ലക്ഷം: മന്ത്രി
കൊല്ലം: ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 137.02 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി ഫിഷറീസ്-തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

ഇരവിപുരം നിയോജക മണ്ഡലത്തിലെ ഇരവിപുരം - അക്കലിന്‍ തീദേശ പുനഃരധിവാസ കോളനി റോഡ് (18.30 ലക്ഷം), ഇരവിപുരം - എടക്കുന്നം ലക്ഷം വീട് കോളനി റോഡ് (15.40 ലക്ഷം), മയ്യനാട് ലക്ഷ്മിപുരം തോപ്പ് - മുക്കം റോഡ് (29.60 ലക്ഷം), കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയിലെ കായിക്കര കടവ് - ആല്‍ത്തറ കവല റോഡ് (18.90 ലക്ഷം), കുലശ്ശേഖരപുരം ഗ്രാമപഞ്ചായത്തിലെ ചെട്ടിശ്ശേരി കവല - മന്ന കവല റോഡ് (17 ലക്ഷം), സുനാമി കോളനിക്ക് മുന്‍വശത്തുള്ള റോഡ് (7.82 ലക്ഷം), പേരയം പഞ്ചായത്തിലെ തിരുഹൃദയസദനം - കളീലുവിള കായല്‍വാരം റോഡ് (30 ലക്ഷം) എന്നീ തീരദേശ റോഡുകളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.

Keywords:  K.Babu, Minister, Kerala, Malayalm News, Kerala Vartha, Road, District, Fisheries, Iravipuram, Edakunnam, Karunakapalli, Muncipality, Kayalvaram, 137 Lakhs to roads development in Kollam dist
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia