കൊച്ചിയില്‍ അനുമതിയില്ലാതെ ബൈക്ക് റാലി നടത്തിയ 13 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചിയില്‍ അനുമതിയില്ലാതെ ബൈക്ക് റാലി നടത്തിയ 13 പേര്‍ അറസ്റ്റില്‍
കൊച്ചി: അനുമതിയില്ലാതെ ബൈക്ക് റാലി നടത്തിയ 13 പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. 

കൊച്ചി റോഡ് കിംഗ് ക്ലബിലെ അംഗങ്ങളാണ്‌ അറസ്റ്റിലായത്. ഇവരുടെ ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.

 ട്രാഫിക് നിയമങ്ങള്‍ മറികടന്ന് അപകടകരമായ വിധത്തില്‍ വാഹനമോടിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Keywords:  Kochi, Kerala, Arrest, Bike Rally    
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia