സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്; രോഗമുക്തി നേടിയത് 53 പേര്‍ക്ക്
Jun 25, 2020, 18:10 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.06.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ക്ക് രോഗമുക്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
തുടർച്ചയായ ഏഴാം ദിവസമാണ് രോഗികളുടെ എണ്ണം 100 കവിയുന്നത്. 84 പേർ വിദേശത്തുനിന്നു വന്നരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 33 പേർ. 6 പേർക്കു സമ്പർക്കം വഴി രോഗം ബാധിച്ചു. ഇന്നു 53 പേർക്കു രോഗമുക്തിയുണ്ടായി. ഹോട്സ്പോട്ടുകളുടെ എണ്ണം 113 ആയി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
പാലക്കാട് 24
ആലപ്പുഴ 18
പത്തനംതിട്ട, കൊല്ലം 13 വീതം
എറണാകുളം, തൃശൂർ 10 വീതം
കണ്ണൂർ 9
കോഴിക്കോട് 7
മലപ്പുറം 6
കാസർകോട് 4
ഇടുക്കി 3
തിരുവനന്തപുരം, കോട്ടയം വയനാട് 2 വീതം.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയി. 1761 പേര് ചികിൽസയിലുണ്ട്. 159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. വ്യാഴാഴ്ച 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.
Keywords: 123 Corona Case confirmed Kerala Today, Thiruvananthapuram, News, Chief Minister, Pinarayi vijayan, Press meet, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.