Safety pin | കണ്ണൂരില്‍ സ്‌കാര്‍ഫ് പിന്‍ വിഴുങ്ങിയ കുട്ടിയെ ആസ്റ്റര്‍ മിംസില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
Jun 22, 2022, 22:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സ്‌കാര്‍ഫിന്റെ പിന്‍ അബദ്ധത്തില്‍ വിഴുങ്ങി ശ്വാസകോശത്തിലെത്തിയ കുഞ്ഞിന്റെ ജീവന്‍ അതീവ സങ്കീര്‍ണമായ ബ്രോങ്കോസ്‌കോപ്പിയിലൂടെ രക്ഷിച്ചു. കണ്ണൂര്‍ സ്വദേശിയായ 12 വയസുകാരനാണ് അബദ്ധത്തില്‍ സ്‌കാര്‍ഫിന്റെ പിന്‍ വിഴുങ്ങിയത്. വയറ്റിലേക്ക് പോകുന്നതിന് പകരം മൂര്‍ചയേറിയ പിന്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലാണ് എത്തിച്ചേര്‍ന്നത്.
ശ്വാസകോശത്തില്‍ മുറിവോ തടസമോ സൃഷ്ടിക്കപ്പെടാനും അത് കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകാനും സാധ്യതയുണ്ടായിരുന്നു. ചാല ആസ്റ്റര്‍ മിംസില്‍ വെച്ചാണ് കുട്ടിക്ക് ബ്രോങ്കോസ്പി ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പതിനൊന്നു മണിവരെ നീണ്ടു നില്‍ക്കുന്ന അടിയന്തിര ചികിത്സയ്ക്ക് പള്‍മണോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ വിധേയമാക്കുകയായിരുന്നു. പീഡിയോട്രിക് ബ്രോങ്കോസ്പി പൂര്‍ത്തീകരിക്കുകയും പിറ്റേന്ന് രാവിലെ തന്നെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.