SWISS-TOWER 24/07/2023

വൈറ്റിലയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; 12 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

 


ADVERTISEMENT


കൊച്ചി: (www.kvartha.com 22.12.2021) വൈറ്റിലയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. ലോറിക്ക് പിന്നില്‍ ട്രാവെലെര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പെടെ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ മെഡികല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
Aster mims 04/11/2022

വൈറ്റിലയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു; 12 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം


ആന്ധ്രയില്‍നിന്നെത്തിയ ശബരിമല തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ ട്രാവെലെറില്‍നിന്ന് പുറത്തെടുത്തത്.

Keywords:  News, Kerala, State, Kochi, Accident, Injured, Vehicles, Hospital, Shabarimala Pilgrims, Sabarimala, 12 Sabarimala pilgrims  injured in vehicle accident at Ernakulam Vyttila
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia