Benefit | ഐകോണ്‍സ് ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ കമീഷന്‍ ആനുകൂല്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്യൂണികേറ്റീവ് & കോഗ്നിറ്റീവ് ന്യൂറോ സയന്‍സസി (ഐകോണ്‍സ്)ലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ കമീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കല്പിതമായി നല്‍കി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമീഷന്‍ പ്രകാരം ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Aster mims 04/11/2022

Benefit | ഐകോണ്‍സ് ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ കമീഷന്‍ ആനുകൂല്യം

തിരുവനന്തപുരം കേന്ദ്രത്തിലെ 28 ജീവനക്കാര്‍ക്കും, ഷൊര്‍ണൂര്‍ കേന്ദ്രത്തിലെ 22 ജീവനക്കാര്‍ക്കും ഉള്‍പ്പെടെ 50 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ബൗദ്ധികമായി ഭിന്നശേഷിയുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോഗനിര്‍ണയവും ചികിത്സയും മുന്‍നിര്‍ത്തി 1998-ല്‍ കേരളത്തിലാദ്യമായി ആരംഭിച്ച സ്ഥാപനമാണ് ഐകോണ്‍സ്.

Keywords: 11th Pay Revision Commission Benefit for Icons employees, Thiruvananthapuram, News, Salary, Health Minister, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia