HRC | തെരുവ് നായയുടെ ആക്രമണത്തില്‍ 11 കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍
Jun 12, 2023, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍(11) മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത് സെക്രടറി സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടു.
കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥിന്റേതാണ് ഉത്തരവ്. ജൂലൈയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.
അതിനിടെ തെരുവുനായ ആക്രമണത്തില്‍ സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷം സംഭവം ശ്രദ്ധയില്‍പെടുത്തിയിട്ടും തെരുനായകളെ നിയന്ത്രിക്കാന്‍ നടപടി എടുക്കാത്തതാണ് അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു വിമര്‍ശനം.

Keywords: 11-year-old Nihal died after being attacked by stray dog; Human Rights Commission voluntarily took the Acton, Kannur, News, Stray Dog Attack, Nihal Death, Human Rights Commission, Booked, Report, Biju Nath, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.