SWISS-TOWER 24/07/2023

Obituary | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ 11 കാരി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പരിയാരം ഗവ.മെഡികല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയായ പതിനൊന്നു വയസുകാരി മരിച്ചു. കൊയ്യം പാറക്കാടിയിലെ റഫ ഫാത്വിമയാണ് മരിച്ചത്. അപ്പന്റിക്സിന് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ചെയാണ് മരണം സംഭവിച്ചത്.

കെഎംസിസി ഖത്വര്‍ തളിപ്പറമ്പ് മണ്ഡലം സെക്രടറി ശറഫുദിന്‍ ചപ്പാരപ്പടവിന്റെ മകളാണ്. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: ഹംന, സഫ്വാന്‍.
Aster mims 04/11/2022

Obituary | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ 11 കാരി മരിച്ചു

Keywords: 11-year-old girl who underwent surgery at Kannur Govt. Medical College Hospital died, Kannur, News, Rafa Fathima, Dead, Hospital, Obituary, Treatment, Surgery, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia