Student died | അസുഖത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

 


ADVERTISEMENT

ചെറുപുഴ: (www.kvartha.com) അസുഖത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. ഹൃദയാഘാതമെന്നാണ് നിഗമനം. ചെറുപുഴ മഞ്ഞക്കാട് പുതുമന വിമൽ - ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ചായ്യോത്ത് ഗവ: ഹയർസെകൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.
          
Student died | അസുഖത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

തിങ്കളാഴ്ച രാവിലെ അസുഖത്തെ തുടർന്ന് അരുളിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. സഹോദരി: അനന്യ. 
Aster_MIMS

Keywords: 10th class student died due to illness, Kerala, Kannur, News, Top-Headlines, Latest-News, Student, Dead, Hospital, Kanhangad, School. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia