ADVERTISEMENT
കായംകുളം: (www.kvartha.com 09.10.2021) കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം എരുവക്കാവില്‍ ഇടയില്‍ വീട്ടില്‍ വേണുവിന്റ മകന് അക്ഷയ് എന്ന അപ്പു ആണ് മരിച്ചത്.
മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്താണ് സംഭവം. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച വൈകിട്ടായിരുന്നു മൃതദേഹം കാണപ്പെട്ടത്.
മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷന്‍ കടയില്‍ പോയ സമയത്താണ് സംഭവം. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം കായംകുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി.
Keywords: 10 year old boy found dead in house, Alappuzha, News, Hanged, Dead Body, Hospital, Local News, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.