Bus Accident | പത്തനംതിട്ടയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) സീതത്തോട് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Bus Accident | പത്തനംതിട്ടയില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരുക്ക്

ആങ്ങമൂഴിയില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുല്‍ത്വാന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് എല്ലാ യാത്രക്കാരേയും പുറത്തെത്തിച്ചു.

Keywords: 10 people injured in Pathanamthitta bus overturned, Pathanamthitta, News, Accident, Injured, Hospital, Treatment, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia