തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരത്തിലൊരാള്‍ എച്ച്.ഐ.വി വാഹകന്‍. സംസ്ഥാനത്ത് 40,000 പേര്‍ എച്ച്.ഐ.വി വാഹകരാണെന്നാണ് ഔദ്യോഗിക കണക്ക്.
അതായത് ആയിരത്തിലൊരാള്‍ എച്ച് ഐ വി ബാധിതനെന്ന്. എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തിലും എയ്ഡ്‌സ് മരണങ്ങളിലും വന്‍ വര്‍ധനയാണ് കാണിക്കുന്നത്. ഈ വര്‍ഷം പത്തുമാസത്തിനിടയില്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കേന്ദ്രങ്ങളില്‍ 1573 പേര്‍ക്കാണ് എച്ച് ഐ വി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ വരെ ഈ വര്‍ഷം മാത്രം 49 പേര്‍ എയ്ഡ്‌സ് ബാധിച്ചുമരിച്ചിട്ടുണ്ട്.
keywords: Death, State, October, Socitey, Year, Month, News, Malayalam, AIDS, HIV Positive, Thiruvananthapuram, Kerala, Report, Vartha, 1 out of 1000 HIV positives in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.