ADVERTISEMENT
കൊച്ചി: (www.kvartha.com 02/06/2020) രണ്ടാഴ്ചക്ക് ശേഷം സ്വര്‍ണവില വീണ്ടും പവന് 35,000 കടന്നു. ചൊവ്വാഴ്ച്ച ഒരു പവന് 160 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 35,040 രൂപയാണ്. 4380 രൂപയാണ് ഗ്രാമിന്റെ വില.
നേരത്തെ മെയ് 18 ന് 35,000 കടന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കുറയുകയും ചെയ്തു.
ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 35,040 രൂപയാണ്. 4380 രൂപയാണ് ഗ്രാമിന്റെ വില.
നേരത്തെ മെയ് 18 ന് 35,000 കടന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കുറയുകയും ചെയ്തു.
Keywords: Gold, Gold Price, Kerala, Kochi, News, Gold Prices Hiked
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

