ADVERTISEMENT
എരുമപ്പെട്ടി (തൃശൂര്‍): (www.kvartha.com 20.05.2016) പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മധ്യവയസ്കന് മരിച്ചു. വെള്ളറക്കാട് ചേമ്പാലക്കാട്ടില്‍ കബീറാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
Keywords: Thrissur, Dead Body, Hospital, Kerala.
സംഭവത്തെ തുടര്‍ന്ന് ലൈന്‍ ഓഫ് ചെയ്തതായും സ്ഥലത്ത് പരിശോധന നടത്തുന്നതായും
കെ.എസ്.ഇ.ബി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Also Read:
ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു; രണ്ടര പവന്റെ മാല കവര്‍ന്നു
Keywords: Thrissur, Dead Body, Hospital, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

