വടകര: ഓഞ്ചിയത്തെ റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിച്ചു. രാത്രി പത്തരയോടെ വടകര വള്ളിക്കാടില്‍ വച്ചാണു വെട്ടേറ്റത്. മുസ്ലിം ലീഗ് ഓഫീസിനു സമീപത്തു വച്ച് ഇന്നോവ കാറിലെത്തിയ ഒരു സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇദ്ദേഹത്തിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.
ഇരുപതോളം വെട്ടേററ ചന്ദ്രശേഖരനെ ഉടന്‍ തന്നെ വടകര താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് മാററിയിരിക്കുകയാണ്. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ദേശീയപാതയടക്കമുള്ള റോഡുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി.
ഓഞ്ചിയത്തെ സിപിഎമ്മിന്റെ ഏരിയാ തലത്തിലെ ശക്തനായ നേതാവായിരുന്നു ടി.പി. ചന്ദ്രശേഖരന്‍. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള നാളുകളില്‍ സിപിഎമ്മിനു നിരന്തരം തലവേദന സൃഷ്ടിക്കുന്നതായിരുന്നു ചന്ദ്രശേഖരന്റെ പ്രവര്‍ത്തനങ്ങള്‍. സി.പി.എമ്മുകാരാണ് അക്രമത്തിന് പിന്നിലെന്ന് പാലക്കാട്ടെ വിമത നേതാവ് എം ആര്‍ മുരളി ആരോപിച്ചു.
സംസ്ഥാനത്ത് ശനിയാഴ്ച യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശനിയാഴ്ച കരിദിനം ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്സും ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവമറിഞ്ഞ് ഡല്‍ഹിയിലുളള മുഖ്യമന്ത്രി എല്ലാ പരിപാടികളും റദ്ദാക്കി കോഴിക്കോട്ടേക്ക് തിരിച്ചു. അക്രമത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ അറിയിച്ചു.കൊന്നവരെ നാട്ടുകാര്‍ക്കറിയാമെന്നും ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.

സി.പി.എം വീണ്ടു െപാര്‍ട്ടി കോടതി നടപ്പിലാക്കയിരിക്കുകയാണെന്ന് യൂത്ത് ലീഗ് പ്രതികരിച്ചു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം ഒരിക്കല്‍ കൂടി തെളിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
തനിക്ക് വധ ഭീഷണിയുളളതായി തന്നോട് ചന്ദ്രശേഖരന്‍ സൂചിപ്പിച്ചതായി മുല്ലപ്പളളി രാമചന്ദ്രന്‍ വെളിപ്പെടുത്തി.
Keywords: Murder, CPM, Kerala, Chandrashekaran, Revolutionary Party, Vatakara, Onchiyam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.