വി.എസിന്റെ വിവാദ പ്രസ്താവനയെ കുറിച്ച് സംഘടനാപരമായ തീരുമാനമെടുക്കും: പിണറായി
May 12, 2012, 15:30 IST
ADVERTISEMENT
കോഴിക്കോട്: വി.എസിന്റെ വിവാദ പ്രസ്താനവനയോട് പ്രതികരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറായില്ല. ഇതേ കുറിച്ച് സംഘടനാപരമായ തീരുമാനം പിന്നീട് കൈകൊള്ളുമെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്കെതിരെ ഒരു കടന്നാക്രമണത്തിന് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും പിണറായി വ്യക്തമാക്കി.
Keywords: Kozhikode, Kerala, Pinarayi vijayan, statement, V.S Achuthanandan
Keywords: Kozhikode, Kerala, Pinarayi vijayan, statement, V.S Achuthanandan
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

