ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു

 


ADVERTISEMENT

ലോഡ് ഷെഡ്ഡിംഗ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോഡ് ഷെഡ്ഡിംഗ് പിന്‍ വലിച്ചു. നാളെ മുതല്‍ ലോഡ്ഷെഡിംഗ് ഇല്ല. ഡീസല്‍ നിലയങ്ങളില്‍ നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്നത്‌.




Keywords:  Thiruvananthapuram, Kerala, Load shedding, Withdraw
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia