മലപ്പുറത്ത് സി പി എമ്മുമായി സഖ്യം: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
Oct 8, 2015, 10:28 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 08.10.2015) പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ സി.പി.എമ്മുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് മുന്‍പ്രസിഡന്റും പഞ്ചായത്തംഗവുമായ ഷാജഹാനെയാണ് കെ.പി.സി.സി സസ്പെന്‍ഡ് ചെയ്തത്.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയില്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ജനകീയ മുന്നണി രൂപീകരിച്ച് സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയിരുന്നു. നിലവില്‍ പരപ്പനങ്ങാടി പഞ്ചായത്ത് മെമ്പറാണ് ഷാജഹാന്. ലീഗിന് ഭൂരിപക്ഷമുള്ള മുനിസിപ്പാലിറ്റിയാണു പരപ്പനങ്ങാടി.
ജില്ലയില്‍ വിമതനീക്കം അനുവദിക്കില്ലെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനമാണ് പരപ്പനങ്ങാടിയിലെ വിമത നീക്കത്തിലൂടെ പൊളിഞ്ഞത്.
Keywords: Malappuram, Kerala, Congress, Leader, Congress leader suspended.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.