മന്ത്രി ജയലക്ഷ്മിക്കും സ്പീക്കര്‍ എന്‍ ശക്തനും തോല്‍വി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി ജയലക്ഷ്മിക്കും സ്പീക്കര്‍ എന്‍ ശക്തനും തോല്‍വി. ശക്തന്‍ 849 വോട്ടുകള്‍ക്ക് എല്‍ ഡി എഫിന്റെ ഐ ബി സതീശനോടാണ് പരാജയപ്പെട്ടത്. മാനന്തവാടിയില്‍ മത്സരിച്ച ജയലക്ഷ്മി ചെറിയ വോട്ടുകള്‍ക്ക് എല്‍ ഡി എഫിന്റെ ഒ ആര്‍ കേളുവിനോടാണ് പരാജയപ്പെട്ടത്.


തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ സിപിഐയിലെ
വി.എസ്.സുനില്‍കുമാറിനോട് തോറ്റു. കൂത്തുപറമ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി.മോഹനന്‍ തോറ്റു. പിറവം മണ്ഡലത്തില്‍ അനൂപ് ജേക്കബ് വിജയിച്ചു.

തൃക്കാക്കരയില്‍ യുഡിഎഫിന്റെ പി.ടി.തോമസ് എല്‍ഡിഎഫിന്റെ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം.ജോണ്‍ 9186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
മന്ത്രി ജയലക്ഷ്മിക്കും സ്പീക്കര്‍ എന്‍ ശക്തനും തോല്‍വി


Also Read:
കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു
Keywords:  P.K.Jayalakshmi , LDF, Thrissur, UDF, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia