ബിജിമോള്‍ എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി

 


ADVERTISEMENT

ബിജിമോള്‍ എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റി
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിരാഹാര സമരം നടത്തിവന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബിജിമോളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ സംഘം രാവിലെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വണ്ടിപ്പെരിയാറില്‍ ചപ്പാത്തിലെ സമരവേദിയിലായിരുന്നു അഞ്ച് ദിവസമായി ബിജിമോള്‍ നിരാഹാരം നടത്തിവന്നത്.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia