തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്നു ക്രിസ്തുമസ് ആഘോഷിക്കുന്നു

 


ADVERTISEMENT

തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്നു ക്രിസ്തുമസ് ആഘോഷിക്കുന്നു
കൊച്ചി: തിരുപ്പിറവിയുടെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്നു ക്രിസ്തുമസ് ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പാതിര കുര്‍ബാന നടന്നു. പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇതില്‍ പങ്കെടുത്തത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് പള്ളി, പാളയം സെന്റ് ജോസഫ് പള്ളി, കോഴിക്കോട് ദേവമാത കത്തീഡ്രല്‍ എന്നിവിടങ്ങളിലും പാതിര കുര്‍ബാന നടന്നു.

Keywords: Christmas, Kochi, Kerala, Christmas Celebration 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia