ട്യൂഷന് അധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു
Oct 23, 2013, 11:00 IST
ADVERTISEMENT
തോപ്പുംപടി: ട്യൂഷന് അധ്യാപികയുടെ അടിയേറ്റ് 10 വയസുകാരിയുടെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. പള്ളുരുത്തി കടമാട്ട് വീട്ടില്‍ രാജേന്ദ്രന്റെ മകള്‍ അഖിലയുടെ വലതു കണ്ണിന്റെ കാഴ്ചശക്തിയാണ് നഷ്ടമായത്. അഖിലയുടെ കാഴ്ചശക്തി 50 ശതമാനത്തോളം നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സെന്റ് ഡൊമിനിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഖില. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആധ്യാപികയുടെ ചൂരല്‍കൊണ്ടുള്ള അടിയേറ്റ് കണ്ണിന് ക്ഷതമേറ്റതിനെ തുടര്‍ന്നു രക്തസ്രാവം ഉള്ളതിനാല്‍ ശസ്ത്രകിയ വേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ അഖിലയുടെ പിതാവ് രാജേന്ദ്രന്റെ പരാതിയില്‍ പള്ളുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ അടിച്ച അധ്യാപികയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

Also Read:
കൈക്കുഞ്ഞുമായി യുവതി കടലില്‍ ചാടി; കുഞ്ഞ് മരിച്ചു
Keywords: Tution teacher, Beat, Student, House, Father, Complaint, Police, Ernakulam, Hospital, Treatment, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.