ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലീസ് അന്വേഷിക്കുന്ന പി കെ കുഞ്ഞനന്തന്‍ കീഴടങ്ങും. വ്യാഴാഴ്ച തന്നെ കീഴടങ്ങാമെന്നും അഭിഭാഷകന്‍ മുഖേനയാണ് കീഴടങ്ങുന്നതെന്നും സൂചനയുണ്ട്.
കുഞ്ഞനന്തന് വേണ്ടി പയ്യന്നൂര്‍ സഹകരണാശുപത്രിയില്‍ ഇന്ന് പോലീസ് റെയ്ഡ് നടത്തിയിരുന്നു.
കുഞ്ഞനന്തന്‍ പാര്‍ട്ടി മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. കണ്ണൂരിലെ എസ് എഫ് ഐ നേതാവിനെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
ടി പി വധത്തില്‍ മുഖ്യആസൂത്രകന്‍ കുഞ്ഞനന്തനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുഞ്ഞനന്തനെ കണ്ടെത്തിയാല്‍ ടി പി വധക്കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഉറച്ച വിശ്വാസം.

Keywords: T.P Chandrasekhar Murder Case, Kannur, Surrender, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.