കൊടി സുനിയാണ്‌ തന്നെ സംഘത്തിലെടുത്തതെന്ന്‌ ഷിജിത്തിന്റെ മൊഴി

 


ADVERTISEMENT

കൊടി സുനിയാണ്‌ തന്നെ സംഘത്തിലെടുത്തതെന്ന്‌ ഷിജിത്തിന്റെ മൊഴി
കണ്ണൂര്‍: കൊടി സുനിയാണ്‌ തന്നെ ക്വട്ടേഷന്‍ സംഘത്തിലെടുത്തതെന്ന്‌ അറസ്റ്റിലായ ഷിജിത്തിന്റെ മൊഴി. ഷിജിത്ത് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ടിപി വധത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഷിജിത്ത് മൊഴി നല്‍കി. സിപിഐഎം നേതാവിന്റെ കാറിലാണ്‌ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് രാത്രി ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. അതേസമയം ഷിജിത്തിനെ പോലീസ് വടകര കോടതിയില്‍ ഹാജരാക്കി. മൈസൂരില്‍ വച്ചാണ്‌ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.


Keywords:  Kannur, Arrest, T.P Chandrasekhar Murder Case, Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia