കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി

 


ADVERTISEMENT

കരിപ്പൂരില്‍ വിമാനം തിരിച്ചിറക്കി
കോഴിക്കോട്: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. ദുബൈയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് 40 മിനുട്ടുകള്‍ക്ക് ശേഷമാണ് എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

പ്രൊപ്പെല്ലര്‍ ഷാഫ്റ്റിന്റെ മൂന്നു ലീഫുകള്‍ തകര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്.

Keywords:  Kozhikode, Kerala, Air India, Karipur Airport


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia