കണ്ണൂരിലെ തോല്‍വിക്ക് കാരണം കെപിസിസിയുടെ അനങ്ങാപ്പാറ നയം: കെ സുധാകരന്‍
May 22, 2016, 13:23 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 22.05.2016) കണ്ണൂര്‍ മണ്ഡലത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത തോല്‍വിക്ക് കാരണം കെപിസിസിയുടെ അനങ്ങാപ്പാറ നയമാണെന്ന് കെ സുധാകരന്‍.സര്‍ക്കാരിന്റെ മദ്യ നയം തെരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായെന്ന് കെ സുധാകരന്‍ പറഞ്ഞു. ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരും നേതൃത്വവും പരാജയപ്പെട്ടു.
കെപിസിസിയുടെ അനങ്ങാപ്പറ നയമാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമായത്. സതീശന്‍ പാച്ചേനിയുടെ തോല്‍വി ഞെട്ടിച്ചെന്നും ഹിത പരിശോധന നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് നയിക്കാന്‍ ഒരു നായകന്‍ ഇല്ലാത്തതാണ് കണ്ണൂരിലെ തോല്‍വിക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ച് സതീശന്‍ പാച്ചേനി രംഗത്തെത്തിയിരുന്നു.
കണ്ണൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുന്നത്. കഴിഞ്ഞ തവണ 6443 വോട്ടിന് എപി അബ്ദുള്ളക്കുട്ടി വിജയിച്ച മണ്ഡലത്തിലാണ് സതീശന്‍ പാച്ചേനി പരാജയപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.