എറണാകുളം: എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ.ജോയി കോയിക്കക്കുടി എഴുതിയ 'ഇടമലക്കുടി മുതല്‍ മലേഷ്യവരെ' എന്ന പുസ്തകത്തിന്റെ പ്രകാശനം ലോക മനുഷ്യാവകാശ ദിനത്തില്‍ എറണാകുളം റിന്യൂവല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു.
മന്ത്രിമാരായ അനൂപ് ജേക്കബ്, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ ചേര്‍ന്ന് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ. ബാബു, പി.കെ.ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Book, Ernakulam, Writer, Social worker, Day, Centre, Kerala vartha, Malayalam Vartha, Malayalam News.
Keywords: Book, Ernakulam, Writer, Social worker, Day, Centre, Kerala vartha, Malayalam Vartha, Malayalam News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.