ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകാതിരുന്നത് തിരിച്ചടിയായെന്ന് ജെ ഡി യു

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 24.05.2016) തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകാതിരുന്നത് തിരിച്ചടിയായതെന്ന് ജെ ഡി യു നിമസഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി യു സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ജെ ഡി യുവിന്റെ വിലയിരുത്തല്‍.

ഇടതു മുന്നണിയിലേക്ക് തിരിച്ചു പോകാതിരുന്നത് തിരിച്ചടിയായെന്ന് ജെ ഡി യുമത്സരിച്ച ഏഴ് സീറ്റുകളിലും പരാജയപ്പെട്ടു. കല്‍പറ്റ, കൂ ത്തുപറമ്പ്, മട്ടന്നൂര്‍, വടകര, എലത്തൂര്‍, അമ്പലപ്പുഴ, നേമം മണ്ഡലങ്ങളിലാണ് ജെ ഡിയു മത്സരിച്ചത്. പരാജയം കാരണങ്ങങ്ഹള്‍ ചര്‍ച്ച ചെയ്യാന്‍ ജെ ഡി യു ജൂണ്‍ ഒന്നിന് കോഴിക്കോട് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.

തെരഞ്ഞെടുപ്പിന് മുമ്പ് 12 ജില്ലാ കമ്മറ്റികളും അനുകൂലിച്ച ഇടതു മുന്നണി മാറ്റത്തെ മന്ത്രി കെ പി മോഹനന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് എതിര്‍ത്തത്. അതോടൊപ്പം വീരേന്ദ്രകുമാറിന് ലഭിച്ച രാജ്യസഭാ സീറ്റും ജെ ഡി യുവിന്റെ മുന്നണി മാറ്റത്തിന് തടസ്സമായി.

Keywords: Kozhikode, Kerala, Assembly, Election-2016, lDF, CPM, Veeredra Kumar. 



Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia