ആറ് മന്ത്രിമാര്‍ പിന്നില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 19.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആറ് മന്ത്രിമാര്‍ പിന്നില്‍.

ആറ് മന്ത്രിമാര്‍ പിന്നില്‍തൃപ്പൂണിത്തുറയില്‍ കെ ബാബു, കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ്, ചവറയില്‍ ഷിബു ബേബി ജോണ്‍, തിരൂരങ്ങാടിയില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്, കൂത്തുപറമ്പില്‍ കെ പി മോഹനന്‍ എന്നിവരാണ് പിന്നില്‍ നില്‍ക്കുന്നത്.


Keywords: Kottayam, Kerala, Assembly Election, Election, Election-2016, Ministers, UDF, LDF, K.Babu, P.K Abdul Rab, Shibu Baby John, K.P Mohanan, Anoop Jacob.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia