അരുവിക്കരയില്‍ ശബരീനാഥിന് ചരിത്ര വിജയം; ഭൂരിപക്ഷം 10,128 വോട്ട്
Jun 30, 2015, 10:48 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com30/06/2015) ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് കരുതിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയം യു ഡി എഫിനുതന്നെ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന് 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അരുവിക്കര പിടിച്ചെടുത്തത്.
ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയിലെ എം.വിജയകുമാറിന് 46,320 വോട്ട് മാത്രമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി. ബി.ജെ.പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.
നാലാം സ്ഥാനം നോട്ടയ്ക്കാണ്, 1430 വോട്ട്. പി.സി.ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ.ദാസിന് 1197 വോട്ട് ലഭിച്ചു.

Also Read:
ഉദുമ പള്ളത്ത് തമിഴ്നാട് സ്വദേശിക്ക് നേരെ വധശ്രമം
Keywords: Aruvikkara live: Advantage UDF, Sabarinathan takes lead, Thiruvananthapuram, Election, BJP, LDF, Congress, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.