അഞ്ചാംമന്ത്രിയെ അനുവദിച്ചത് മുസ്ലിംലീഗ് സമ്മര്‍ദ്ദം മൂലം: മുഖ്യമന്ത്രി
Apr 13, 2012, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: അഞ്ചാംമന്ത്രിപ്രശ്നത്തില് മുസ്ലിം ലീഗിന്റെ കടുംപിടിത്തം തന്നെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിമാരെ പിന്‍വലിക്കുമെന്നും ലീഗ് അറിയിച്ചതായി കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ലീഗിന് അഞ്ചാംമന്ത്രിയെ നല്കിയതുമൂലമുണ്ടായ അസംതൃപ്തി ഒഴിവാക്കാന്‍, ആഭ്യന്തരവകുപ്പൊഴിഞ്ഞ് ഭൂരിപക്ഷ സമുദായത്തില്‍പെട്ട മന്ത്രിക്കുനല്കാന് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. കത്ത് പരിശോധിക്കാന്‍ അഹമ്മദ് പട്ടേലിനോട് സോണിയ ഗാന്ധി നിര്‍ദേശിക്കുകയും തുടര്ന്ന്അഹമ്മദ് പട്ടേലിന്റെ അനുമതിയോടെയാണ് മുഖ്യമന്ത്രി വകുപ്പുമാറ്റം നടത്തിയതെന്നുമാണ് പുതിയ വിവരം.

Keywords: Thiruvananthapuram, Kerala, Oommen Chandy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.