കൊച്ചി: (www.kvartha.com 15.06.2016) ഐ.എസ്.എല്ലിന്റെ ഒന്നാം സീസണില്‍ മലയാളികളുടെ മനം കവര്‍ന്ന ഹ്യൂമേട്ടനെ രണ്ടാം സീസണില്‍ നഷ്ടപ്പെടുത്തിയതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശ ഉണ്ടായിരുന്നു.
എന്നാല്‍ മൂന്നാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആരാധകര്‍ സ്‌നേഹപൂര്‍വ്വം ഹ്യൂമേട്ടന്‍ എന്ന് വിളിച്ച ഇയാന്‍ ഹ്യൂം കളിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു
എന്നാല്‍ കഴിഞ്ഞ സീസണില്‍ തിളങ്ങിയ ലൂയിസ് എസ്പിനാസോ അരോയോ, ഒഫന്റ്‌സെ നാറ്റോ, സമീഗ് ദൗതി, ഇയാന്‍ ഹ്യൂം എന്നിവരെ ടീമില്‍ നിലനിര്‍ത്താന്‍ അത്‌ലറ്റിക്കോ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതാണ് ഇത്തവണ തിരിച്ചടിയായത്.
ആദ്യ സീസണില്‍ കേരളത്തിനായി തിളങ്ങിയ ഹ്യൂം മനസില്ലാ മനസോടെയാണ് കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ കൊച്ചിയിലെത്തി ഹ്യൂം ടീമിനോടും ആരാധകരോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മൂന്നാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ആരാധകര്‍ സ്‌നേഹപൂര്‍വ്വം ഹ്യൂമേട്ടന്‍ എന്ന് വിളിച്ച ഇയാന്‍ ഹ്യൂം കളിക്കുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു
ആദ്യ സീസണില്‍ കേരളത്തിനായി തിളങ്ങിയ ഹ്യൂം മനസില്ലാ മനസോടെയാണ് കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ കൊച്ചിയിലെത്തി ഹ്യൂം ടീമിനോടും ആരാധകരോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Keywords: Kerala, Kochi, Ernakulam, Football, Football Player, ISL, Sports, Iain Hume, Kerala Blasters, Atletico de Kolkata, Indian Super League.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.