ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 23.07.2017) മൂന്ന് ഐഎസ്എല്‍ സീസണുകളില്‍ നിന്നായി രണ്ട് കീരിടങ്ങള്‍ സ്വന്തമാക്കിയ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇനി ഐഎസ്എല്ലിനില്ല. നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത നാലാം സീസണില്‍ പുതിയ പേരിലാണ് എത്തുന്നത്. അമര്‍ തമര്‍ കൊല്‍ക്കത്ത എന്നാണ് പുതിയ പേര്.
സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി മൂന്നു വര്‍ഷത്തെ കരാര്‍ അവസാനിച്ചതിനാലാണ് കൊല്‍ക്കത്ത പുതിയ പേര് സ്വീകരിച്ചത്. നിങ്ങളുടെയും എന്റെയും കൊല്‍ക്കത്ത എന്നാണ് പുതിയ പേരിന്റെ അര്‍ത്ഥം. ചുവപ്പും വെള്ളയും വരകളുള്ള ജഴ്‌സിയില്‍ മാറ്റമുണ്ടാകില്ല. എടികെ എന്ന ചുരുക്കപ്പേരിലായിരിക്കും ടീം അറിയപ്പെടുകയെന്ന് കൊല്‍ക്കത്തയുടെ ടീം ഉടമസ്ഥന്‍ സഞ്ജീവ് ഗോയങ്കെ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kolkata, News, ISL, National, Atletico de Kolkata to be just ‘Amar Tomar Kolkata’ from now, says Sanjiv Goenka.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.