Arrested | 'കേരളത്തിലേക്ക് കരിങ്കൽ കടത്തി'; മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ

 


ബോഡി (തമിഴ്നാട്): (KVARTHA) നിയമാനുസൃതം രേഖകളില്ലാതെ കേരളത്തിലേക്ക് കരിങ്കല്ല് കടത്തിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖിലിനെ (28) യാണ് കുരങ്ങണി പൊലീസ് അറസ്റ്റ് ചെയ്ത്.

Arrested | 'കേരളത്തിലേക്ക് കരിങ്കൽ കടത്തി'; മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ

ബോഡിമെട്ട് റോഡിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിയ കരിങ്കല്ലും വാഹനവും പിടികൂടിയത്. ഇവ ബോഡി തഹസിൽദാർക്ക് കൈമാറി.

Keywords:  News, Malayalam News, National, Bodinayakanur, Police, Crime, Tamilnadu, Granate, Illegal granite smuggling: Malayali youth arrested in Tamil Nadu
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia