ADVERTISEMENT
കൊച്ചി: (www.kvartha.com 16.10.2020) പുറം ചൊറിയാൻ പലർക്കും ഇഷ്ടമാണ്. ചെറിയുമ്പോഴുണ്ടാകുന്ന സുഖം അത് ഒന്ന് വേറെ തന്നെയാണ്. എന്നാൽ ജെ സി ബി കൊണ്ട് പുറം ചൊറിയുക എന്നത് കേട്ട് കേൾവി പോലുമില്ലാത്തതാണ്.
തമാശയയ്ക്ക് ഉണ്ടാക്കിയ വീഡിയോ ആണെങ്കിലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറന്ന് നടക്കുകയാണ്.
Keywords: Kerala, News, Video, Viral, Man, Social Media, JCB, Work, Viral video of a JCB, Kochi !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

