SWISS-TOWER 24/07/2023

2 വാഴപ്പഴത്തിന്റെ വില 442 രൂപ; ബില്‍ കണ്ട് കണ്ണുതള്ളി ബോളിവുഡ് താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡിഗഡ്: (www.kvartha.com 24.07.2019) രണ്ടു വാഴപ്പഴത്തിന്റെ വില 442 രൂപ. ചണ്ഡിഗഡിലെ ഒരു ആഡംബര ഹോട്ടലില്‍ താമസിക്കുന്നതിനിടെ ജിം സെഷന് ശേഷം കഴിക്കാന്‍ വാങ്ങിയ വാഴപ്പഴത്തിന്റെ വിലകണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ബോളിവുഡ് താരം രാഹുല്‍ബോസ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

ജിം വര്‍ക്കൗട്ടിന് ശേഷം വാഴപ്പഴം ഓര്‍ഡര്‍ ചെയ്തതായും എന്നാല്‍, അതിന് കിട്ടിയ 442 രൂപയുടെ ബില്ല് കണ്ട് കണ്ണ് തള്ളിയെന്നുമാണ് താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തിയ ബില്ലാണ് ഇത്.

2 വാഴപ്പഴത്തിന്റെ വില 442 രൂപ; ബില്‍ കണ്ട് കണ്ണുതള്ളി ബോളിവുഡ് താരം

ട്വിറ്ററിലെ താരത്തിന്റെ പോസ്റ്റ് കണ്ട് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് പകല്‍ക്കൊള്ളയാണെന്നും പഴങ്ങള്‍ക്ക് ഇത്തരത്തില്‍ ജിഎസ്ടി ഏര്‍പ്പെടുത്തരുതെന്നും ആരാധകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Viral: Rahul Bose was charged Rs 442 for 2 bananas and Twitter has a lot to say, News, Bollywood, Cine Actor, Twitter, Hotel, Humor, GST, Business, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia