ലൈംഗീക രീതിയിലുള്ള പ്രദർശനങ്ങൾ നടത്തി 43 കാരി ഒരു മണിക്കൂറിൽ സമ്പാദിക്കുന്നത് ഒന്നേകാൽ ലക്ഷം രൂപ; 245 കിലോ ഗ്രാം ഭാരമുള്ള ബോബ്ബിയുടെ നിതംബത്തിന്റെ വലിപ്പം 95 ഇഞ്ച്, ശരീരം കുറയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചു ഭാരം കൂട്ടുന്ന യുവതിയുടെ ലക്ഷ്യം നിതംബത്തിന്റെ വ്യാസം 99 ഇഞ്ചായി ഉയർത്തുക; വീഡിയോ കണ്ട് ഞെട്ടരുത്

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെൻസിൽവാനിയ: (www.kvartha.com 05.07.2017) ഓരോരോരുത്തർക്കും ഓരോ ആഗ്രഹങ്ങളുണ്ടാകും, സ്വാഭാവികമാണ്. എന്നാൽ സ്വന്തം ആരോഗ്യം മറന്നു ആഗ്രഹത്തിന് പിറകെ പോകുന്ന ആരെങ്കിലും ഉണ്ടാകുമോ? എന്നാൽ ഉണ്ട്, അതും വിചിത്രമായ ആഗ്രഹം. പെൻസിൽവാനിയ സ്വദേശി ബോബ്ബി ജോ വെസ്റ്റലി (43) ആണ് വ്യത്യസ്തമായ ആഗ്രഹവുമായി വാർത്തകളിൽ നിറയുന്നത്.

245 കിലോ ഗ്രാം ഭാരമുള്ള യുവതിയുടെ ലക്ഷ്യം വലിപ്പമുള്ള നിതംബത്തിന്റെ ഉടമയാകുക എന്നതാണ്. നിലവിൽ 95 ഇഞ്ച് നിതംബ ചുറ്റളവുള്ള ഇവർ പരിശ്രമിക്കുന്നത് 99 ഇഞ്ചിന് വേണ്ടിയാണ്. അതോടെ ലോകത്തെ ഏറ്റവും വലിയ നിതംബത്തിന്റെ ഉടമയാകാൻ കഴിയും. നിലവിൽ ആ സ്ഥാനത്തുള്ളത് മൈക്കിൾ റൂഫിനെലീയാണ്. 2013 മുതൽ ഇവരാണ് ഈ സ്ഥാനത്തുള്ളത്.

ലൈംഗീക രീതിയിലുള്ള പ്രദർശനങ്ങൾ നടത്തി 43 കാരി ഒരു മണിക്കൂറിൽ സമ്പാദിക്കുന്നത് ഒന്നേകാൽ ലക്ഷം രൂപ; 245 കിലോ ഗ്രാം ഭാരമുള്ള ബോബ്ബിയുടെ നിതംബത്തിന്റെ വലിപ്പം 95 ഇഞ്ച്, ശരീരം കുറയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചു ഭാരം കൂട്ടുന്ന യുവതിയുടെ ലക്ഷ്യം നിതംബത്തിന്റെ വ്യാസം 99 ഇഞ്ചായി ഉയർത്തുക; വീഡിയോ കണ്ട് ഞെട്ടരുത്

ബോബ്ബിയുടെ പ്രത്യേകത തീർന്നില്ല; ഇവരുടെ പ്രധാന വരുമാനം ലൈംഗിക രീതിയിലുള്ള പ്രദർശനമാണ്. ഓൺലൈൻ സുഹൃത്തുക്കൾക്കായി ഇവർ അത്തരത്തിൽ നടത്തുന്ന ഷോക്ക് മണിക്കൂറിൽ ഒന്നേകാൽ ലക്ഷം രൂപ വരെ ലഭിക്കും.

'എന്റെ ആകൃതിയാണ് എന്റെ വിജയമെന്ന് ബോബ്ബി പറയുന്നു. പുരുഷന്മാർ തന്നെ ആവേശത്തോടെ നോക്കുമ്പോൾ തനിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നാറുണ്ടെന്ന്' ഇവർ പറയുന്നു.

ലൈംഗീക രീതിയിലുള്ള പ്രദർശനങ്ങൾ നടത്തി 43 കാരി ഒരു മണിക്കൂറിൽ സമ്പാദിക്കുന്നത് ഒന്നേകാൽ ലക്ഷം രൂപ; 245 കിലോ ഗ്രാം ഭാരമുള്ള ബോബ്ബിയുടെ നിതംബത്തിന്റെ വലിപ്പം 95 ഇഞ്ച്, ശരീരം കുറയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശം അവഗണിച്ചു ഭാരം കൂട്ടുന്ന യുവതിയുടെ ലക്ഷ്യം നിതംബത്തിന്റെ വ്യാസം 99 ഇഞ്ചായി ഉയർത്തുക; വീഡിയോ കണ്ട് ഞെട്ടരുത്

ആറ് വർഷം മുമ്പ് തൈറോയ്ഡ് പ്രശ്നത്തെ തുടർന്നാണ് ഇവരുടെ ഭാരം വർധിച്ചത്. എന്നാൽ ഇവർ ഭക്ഷണം കഴിച്ചു തന്നെ ജീവിക്കണമെന്നും ഇവരുടെ ലൈഫ് സ്റ്റൈൽ അങ്ങനെയാണെന്നും പറഞ്ഞ ഡോക്ടർ നാദിയ, ഭക്ഷണം നിയന്ത്രിച്ചാൽ ഇവർ മരിക്കാൻ വരെ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

Credit: Daily Mail

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Summary: A morbidly obese woman who weighs 542lbs (38.7 stone) has said she's ignoring warnings by doctors over her size in a bid to lay claim to having the world's biggest hips. Bobbi-Jo Westley, from York, Pennsylvania, currently measures at 95 inches around her thighs but says she's hoping to eclipse the 99-inch record currently held by LA-based Mikel Ruffinelli since 2013.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia