ബൈക്കിൽ കൈ വിട്ട് അഭ്യാസം കാണിച്ചു പോകുന്ന യുവാവ് നിയന്ത്രണം തെറ്റി നടുറോഡിൽ വീഴുന്നു, കാർ യാത്രക്കാരി പകർത്തിയ വീഡിയോ വൈറൽ
Jul 4, 2017, 07:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com 04.07.2017) സ്പീഡ് പലർക്കും ഒരു ലഹരിയാണ്. അമിത വേഗതയിൽ അഭ്യാസം കാണിച്ചു ബൈക്കിൽ പോകുന്നത് മിക്ക യുവാക്കളുടെയും ശീലമാണ്. എന്നാൽ എല്ലാ സമയവും ബൈക്ക് നമ്മുടെ നിയന്ത്രണത്തിൽ കിട്ടിയെന്ന് വരില്ല. അത്തരം ഒരു സംഭവമാണ് അമേരിക്കയിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. അമിത വേഗതയിൽ ബൈക്കിൽ പോകുന്ന യുവാവ് നിയന്ത്രണം തെറ്റി നട് റോഡിൽ വീഴുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.
17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സാക്രമെന്റോ നഗരത്തിലെ ഇന്റർസ്റ്റേറ്റു ഹൈവേയിലൂടെ യുവാവ് കുതിച്ചു പായുന്നതും വീഴുന്നതും വ്യക്തമാണ്.
കൈ വിട്ടു വണ്ടി ഓടിക്കുന്ന യുവാവ് പിന്നീട് ബൈക്കിനെ ആടിയുലക്കുന്നുണ്ട്. എന്നാൽ അല്പം കഴിഞ്ഞപ്പോൾ ഇയാളുടെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിൽ ബൈക്ക് മറിയുകയുമായിരുന്നു. മറ്റൊരു കാറിൽ യാത്ര ചെയ്തിരുന്ന എറിക ബെയ്ലറ്റു എന്ന സ്ത്രീയാണ് വീഡിയോ ചിത്രീകരിച്ചത്. അപകടം പറ്റിയ ഉടനെ പോലീസിനെ വിളിച്ചു പറഞ്ഞ യുവതി യുവാവിന്റെ മൂക്കിനും കൈക്കും പരിക്ക് പറ്റിയതായും വ്യക്തമാക്കി.

Credit: Erica Bylett/YouTube
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Speed thrills, but kills. How many times have we read that phrase on a highway, and still ignored it? Rash driving is one of the biggest hazards, and a horrifying video has emerged on the Internet, which shows a man falling off his motorcycle at the middle of the road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.