സ്നാപ് ചാറ്റ് അക്കൗണ്ട് സൃഷ്ടിച്ച് സ്ത്രീ ശബ്ദത്തില്‍ അശ്ലീല ഓഡിയോ പ്രചരണം; സൗദിയില്‍ യുവാവ് പിടിയില്‍
Jun 27, 2020, 11:07 IST
ADVERTISEMENT
റിയാദ്: (www.kvartha.com 27.06.2020) സ്നാപ് ചാറ്റ് അക്കൗണ്ട് സൃഷ്ടിച്ച് സ്ത്രീ ശബ്ദത്തില്‍ അശ്ലീല ഓഡിയോ ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരപ്പിച്ച യുവാവ് സൗദിയില്‍ പിടിയില്‍. സൗദി അറേബ്യയിലെ ജിസാനിലായിരുന്നു സുരക്ഷാ വകുപ്പുകളുടെ നടപടി. സ്ത്രീയുടെ പേരിലാണ് ഇയാള്‍ സ്നാപ് ചാറ്റ് അക്കൗണ്ടും സൃഷ്ടിച്ചിരുന്നത്.
ജിസാനിലെ ചില പ്രദേശങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഓഡിയോ ക്ലിപ്പ് റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ചിലര്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്കി. തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Keywords: News, Gulf, Saudi Arabia, Riyadh, Social Network, Abuse, Phone Abuse, Police, Accused, Youth arrested in Saudi Arabia for spreading audio clips in female voice
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.