Died | 'ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം'; ശാർജയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം
Aug 12, 2023, 15:19 IST
ADVERTISEMENT
ശാര്‍ജ: (www.kvartha.com) ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് ഡോക്ടർമാർ അറിയിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) യാണ് മരിച്ചത്.
മൂന്ന് വർഷത്തോളമായി ഭര്‍ത്താവ് മൃദുല്‍ മോഹനനൊപ്പം ശാര്‍ജയിലാണ് താമസം. ദുബൈയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് മൃദുല്‍. കൃത്യ സമയത്ത് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രഭാകരൻ - ശാന്തകുമാരി ദമ്പതികളുടെ മകളാണ്. സാമൂഹ്യ പ്രവത്തകരുടെ ഇടപെടൽ മൂലം നിയമ നടപടി പ്രക്രിയകൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്‌ച തന്നെ നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: News, World, Gulf, Obituary, Woman, Obituary, Young woman died in Sharjah.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.