ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: യു എ ഇയില്‍ ഇനിമുതല്‍ എ ടി എം വഴിയും പണമടയ്ക്കാം. ദുബൈ ആസ്ഥാനമായുളള എമിറേറ്റ്‌സ് എന്‍ ബി ഡി യാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി യു എ ഇയില്‍ വെസ്റ്റേണ്‍ യുണിയല്‍ മണി ട്രാന്‍സ്ഫര്‍ സര്‍വീസിന്റെ 715 എ ടി എമ്മുകള്‍ സ്ഥാപിച്ചു.
തുടക്കമായതിനാല്‍ ഇടപാടുകാര്‍ക്ക് ആദ്യ രണ്ട് മാസം ഫീസ് നല്‍കേണ്ടതില്ല. ജൂലൈ നാല് വരെയാണ് സൗജന്യ സര്‍വീസ്.
ഇടപാടുകാര്‍ക്ക് സൗജന്യമായി എ ടി എമ്മുകളിലൂടെ പണം അയക്കാം. ഇത് എ ടി എം നെറ്റ് വര്‍ക്കിന്റെ പ്രമോഷന് വേണ്ടി നല്‍കുന്ന ഇളവാണ്. യു എ യില്‍ ഭൂരിപക്ഷവും വിദേശികളാണ്. അവര്‍ക്ക് എ ടി എം വഴി ഇനി പണമയക്കാം- വെസ്റ്റേണ്‍ യൂണിയന്‍ റീജണല്‍ വൈസ് പ്രസിഡന്റ് സോബിയ റഹ്മാന്‍ പറഞ്ഞു.
Summary: Rahman added that the addition of Emirates NBD ATMs doubles the number of UAE access-points for its customers.
Key Words: Dubai-based, Emirates NBD , Western Union Money Transfer, ATM network, UAE, Emirates NBD customers, ATM , Sobia Rahman, Regional Vice President.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.