യുഎഇ സ്വദേശി കുറ്റവാളികളെ മോചിപ്പിക്കും

 


ADVERTISEMENT

യുഎഇ സ്വദേശി കുറ്റവാളികളെ മോചിപ്പിക്കും
ദുബായ് : ദേശീയ ദിനത്തോട് അനുബന്ധിച്ച് യുഎഇയില്‍ 1,097 സ്വദേശി കുറ്റവാളികളെ മോചിപ്പിക്കും. ഭരണാധികാരിയും പ്രസിഡന്റുമായ ഷെയ്ക് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്.

ഇവരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതകളും ഇളവു ചെയ്തു.ഖലീഫ അല്‍ നഹ്യാന്റെ ഉത്തരവില്‍ തുടര്‍നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Keywords:  Release, National Day, UAE, Emirates, Emirati, Prisoners, Jail, Financial terms, Discount, Home ministry, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia