യുഎഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അവതാരകനായ റിച്ചാര്‍ഡ് കോറം കൊറോണ വൈറസ് ബാധിച്ച് യുകെയില്‍ മരിച്ചു

 


ദുബൈ: (www.kvartha.com 08.04.2020) യുഎഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അവതാരകനായ റിച്ചാര്‍ഡ് കോറം കൊറോണ വൈറസ് ബാധിച്ച് യുകെയില്‍ മരിച്ചു. ഒരു റേഡിയോ ഹോസ്റ്റ് എന്ന നിലയില്‍ 80 കളുടെ അവസാനത്തില്‍ ദുബൈയിലെ ചാനല്‍ 33 ന്റെ അറിയപ്പെടുന്ന ടിവി അവതാരകനായിരുന്നു കോറം.

യുഎഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ അവതാരകനായ റിച്ചാര്‍ഡ് കോറം കൊറോണ വൈറസ് ബാധിച്ച് യുകെയില്‍ മരിച്ചു

പിന്നീട് ഭാര്യ പത്മ കോറമിനൊപ്പം ടാലന്റ് ബ്രോക്കേഴ്സ് എന്ന ഇവന്റ് മാനേജ്മെന്റ് ആരംഭിച്ചു. യുഎഇയിലെ തത്സമയ വിനോദ പരിപാടികളും മെഗാ ഷോകളും ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നതില്‍ ഈ ദമ്പതികള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.

Keywords:  Well known Dubai presenter Richard Coram dies of coronavirus in UK, Dubai, News, London, Channel, Health, Health & Fitness, Television, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia