Comet | 50,000 വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന വാല്‍നക്ഷത്രം അബൂദബിയുടെ ആകാശത്ത് തെളിഞ്ഞു; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



റിയാദ്: (www.kvartha.com) 50,000 വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന വാല്‍നക്ഷത്രം അബൂദബിയുടെ ആകാശത്ത് തെളിഞ്ഞു. 50,000 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് കൊമറ്റ് 2022 ഇ3 ഭൂമിയില്‍ ദൃശ്യമാകുന്നത്. ശനിയാഴ്ച പുലര്‍ചെയാണ് വാല്‍നക്ഷത്രം ദൃശ്യമായതെന്ന് ഇന്റര്‍നാഷണല്‍ ആസ്ട്രോണമി സെന്റര്‍ അറിയിച്ചു. 
Aster mims 04/11/2022

6.5 മാഗ്‌നിറ്റിയൂടില്‍ കാണപ്പെട്ട കൊമറ്റ് 2022 ഇ3 സൂര്യനില്‍ നിന്ന് 307 ഡിഗ്രി എതിര്‍ ദിശയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച കാണാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലും കാണാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ശനിയാഴ്ച കാണപ്പെട്ട വാല്‍നക്ഷത്രത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Comet | 50,000 വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണുന്ന വാല്‍നക്ഷത്രം അബൂദബിയുടെ ആകാശത്ത് തെളിഞ്ഞു; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വീഡിയോ


വാല്‍നക്ഷത്രത്തിന്റെ പ്രകാശം കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെങ്കിലും, നഗ്‌ന നേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയാത്തവര്‍ക്ക് ബൈനോകുലര്‍, ടെലിസ്‌കോപ് എന്നിവയുടെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. 


Keywords:  News,World,international,Gulf,Saudi Arabia,UAE,Riyadh,Top-Headlines,Social-Media,Video,Latest-News, Watch: Comet seen only once in 50,000 years spotted today in Abu Dhabi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia