കോവിഡ് പ്രതിരോധം ഐക്യ അറബ് എമിറേറ്റ്സ് ശക്തമാക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 02.09.2021) കോവിഡ് പ്രതിരോധം അതിശക്തമായി തുടർന്ന് യു എ ഇ. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,719 കോവിഡ് ഡോസുകൾ കൂടി വിതരണം ചെയ്തു. ആകെ 1,82,40,713 ഡോസുകളാണ് വിതരണം ചെയ്തതെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയം വ്യക്തമാക്കി. പുതുതായി 985 പേരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
Aster mims 04/11/2022

കോവിഡ് പ്രതിരോധം ഐക്യ അറബ് എമിറേറ്റ്സ് ശക്തമാക്കുന്നു

1,526 പേർ രോഗമുക്തി നേടി. രണ്ട് പേർകൂടി രോഗം ബാധിച്ച് മരിച്ചു. ആകെ രോഗം ബാധിച്ച 7,19,355 പേരിൽ 7,06,644 പേരും രോഗമുക്തി നേടി. ആകെ മരണം 2,036 ആണ്. നിലവിൽ 10,668 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 2,59,569 പരിശോധനകളാണ് പുതുതായി നടത്തിയത്.

Keywords: World, News, UAE, COVID, Corona, Test, Top Headlines, Report by Qasim Udumbumthala, UAE strengthens COVID defense.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia