Obituary | അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് അന്തരിച്ചു; യുഎഇയില്‍ 3 ദിവസത്തെ ദുഃഖാചരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com) അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിന്‍ സായിദ് ആല്‍ നഹ് യാന്‍ അന്തരിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ് യാന്റെ സഹോദരനുമാണ് ശൈഖ് സഈദ്. രോഗബാധിതനായി ചികില്‍സയിലായിരുന്നു. 

നേരത്തെ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ വ്യാഴാഴ്ച (27.07.2023) മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സഈദിന്റെ നിര്യാണത്തില്‍ വിവിധ ജിസിസി രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Aster mims 04/11/2022

Obituary | അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് അന്തരിച്ചു; യുഎഇയില്‍ 3 ദിവസത്തെ ദുഃഖാചരണം


Keywords:  News, Gulf, Gulf-News, Obituary, Obituary-News, UAE, President, Brother, Death, Abu Dhabi, Official Mourns, UAE President mourns his brother Sheikh Saeed bin Zayed Al Nahyan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script