അബൂദബിയിൽ നിന്നും വിദേശത്തേക്ക് പറന്ന് 72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന വേണ്ടെന്ന് ഇത്തിഹാദ്

 


ADVERTISEMENT

അബൂദബി: (www.kvartha.com 29.07.2021) അബൂദബിയിൽ നിന്നും വിദേശത്തേയ്ക്ക് പോയി 72 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന വേണ്ടെന്ന് ഇത്തിഹാദ് എയർവെയ്‌സ്. ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേയ്ക്ക് പോകുന്നവരുടെ യാത്രകൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവും ആക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഇത്തിഹാദ് വ്യക്തമാക്കി. 
Aster_MIMS

അബൂദബിയിൽ നിന്നും വിദേശത്തേക്ക് പറന്ന് 72 മണിക്കൂറിനുള്ളിൽ തിരിച്ചെത്തുന്ന യാത്രക്കാർക്ക് കോവിഡ് പരിശോധന വേണ്ടെന്ന് ഇത്തിഹാദ്

അതേസമയം യുഎഇയുടെ മറ്റ് എമിറേറ്റുകളിലേയ്ക്ക് എത്തുന്നവർക്ക് ഈ സൗകര്യം ലഭ്യമല്ല. യാത്രയ്ക്ക് മുൻപേ യുഎഇയിൽ എടുക്കുന്ന കോവിഡ് പരിശോധന ഫലം 72 മണിക്കൂർ നീളുന്ന മടക്ക യാത്രയ്ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് കാര്യങ്ങൾ. അതായത്, അബൂദബിയിലേയ്ക്ക് മടങ്ങുന്നതിന് മുൻപ് മറ്റൊരു കോവിഡ് പരിശോധന ആവശ്യമില്ല.

Keywords: Gulf, News, Top-Headlines, Abu Dhabi, Air Plane, COVID-
19, Corona, Travel, Business Man, UAE: No COVID-19 PCR test for passengers returning within 72 hours to Abu Dhabi, says Etihad.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia